ക്രിക്കുമഹാത്മ്യം

Friday, August 25, 2006കൂട്ടുക്കാരെ,
എന്റെ നാമധേയം കൃഷ്ണകുമാറ് എന്നാകുന്നു. അത് ചുരുക്കിയാണ്‍ ക്രിക്കു ആയത്. കാലികസംഭവങ്ങളെ ഹാസ്യരീതിയില്‍‌ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു
കൂടിയാണ്‍ ഈ ബ്ലോഗ് തുടങ്ങിയത്. ഇത് കൂടാതെ സാമാന്യവിജ്ഞാനത്തിന്‍ മാത്രമായി " വിജ്ഞാനലോകം " എന്ന പേരില്‍ മറ്റൊന്ന് കൂടി തുടങ്ങണമെന്ന് ആഗ്രഹമുണ്ട്.പക്ഷെ
അതിന്റെ ഘടന എങ്ങിനെ വേണമെന്ന് ഉള്ള ശങ്കയിലാണ്‍. മറ്റുള്ളവറ്ക്കു കൂടി അതിലേക്ക് അവരവറ്ക്കറിയാവുന്ന വിവരങ്ങള്‍ ചേറ്ത്ത് upgrade ചെയ്യാവുന്ന രീതിയില്‍ എങ്ങിനെ
യാണ്‍ ചെയ്യേണ്ടത് ?.ദയവായി നിങ്ങളുടെ സഹായം ഉണ്ടാകണമെന്ന് അഭ്യറ്ത്ഥിക്കുന്നു.

2 Comments:

Blogger ശ്രീജിത്ത്‌ കെ said...

മറ്റുള്ളവര്‍ക്ക് എഡിറ്റ് ചെയ്യണമെങ്കില്‍ അവരെയെല്ലാവരേയും മെംബര്‍ ആക്കി അഡ്മിന്‍ അധികാരം കൊടുക്കണം. അല്ലെങ്കില്‍ ലേഖനം വിക്കിയില്‍ എഴുതണം.

രണ്ടാമത്തേതാവും ബുദ്ധി.

കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് pinmozhikal@gmail.com എന്നാക്കിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.

5:08 AM  
Blogger viswaprabha വിശ്വപ്രഭ said...

ക്രിക്കൂ,

എല്ലാം ശരിയാക്കാം.ഞാനും കൂടാം.
രണ്ടുപേരും ഉത്സാഹത്തോടെ എഴുതിത്തുടങ്ങൂ.
അയല്‍‌വാസിയേയും കൂടെ കൂട്ടാന്‍ ശ്രമിക്കൂ.

എല്ലാ ആശീര്‍വ്വാദങ്ങളും ഉണ്ടാവുമെന്നു പ്രത്യേകം പറയണ്ടല്ലോ.

8:17 PM  

Post a Comment

Links to this post:

Create a Link

<< Home