ക്രിക്കുമഹാത്മ്യം

Monday, August 21, 2006

കൂട്ടരെ,
ഒരു കിറുക്കനും കൂടി രംഗത്തേക്ക്‌. രാഷ്ട്രീയക്കാരന്‍,മുഴുകുടിയന്‍,കിറുക്കന്‍ തുടങ്ങിയ മാന്യദേഹങ്ങള്‍ക്ക്‌ ആരേയും,എപ്പോഴും,എന്തും പറയാമല്ലോ;പിള്ളേരല്ലേ പിണ്ണാക്കല്ലേ തിന്നോട്ടെ എന്ന്‌ കരുതി ജനം ക്ഷമിച്ചോളും. ഇതില്‍ ആദ്യത്തെ രണ്ട്‌ പേര്‍ക്കും യഥാക്രമം ബുദ്ധിയും,ബോധവും ഇല്ലാത്തവരാകുന്നു. ആയതുകൊണ്ട്‌,കിറുക്കന്‍ തന്നെ മിടുക്കന്‍.എന്നെ ഈ രംഗത്തേക്ക്‌ ക്ഷണിച്ച മുക്കാല്‍ കിറുക്കനും,വിശ്വബൂലോകാധിപതിയുമായ എണ്റ്റെ ഗുരുവിണ്റ്റെ മുതുകത്തേക്ക്‌ ഒരു പിടി കല്ലുകളെറിഞ്ഞുകൊണ്ട്‌ ഞാന്‍ നമിക്കുന്നു.
"ഏഭ്യായതുഭ്യം നമഃ"

6 Comments:

Blogger ശ്രീജിത്ത്‌ കെ said...

ക്രിക്കൂ, മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ.

http://ashwameedham.blogspot.com/2006/07/blog-post_28.html

അതിരിക്കട്ടെ, ആരാ ആ മുഴുക്കിറുക്കന്‍ ഗുരു?

12:22 AM  
Blogger മുല്ലപ്പൂ || Mullappoo said...

സ്വാഗതം ക്രി ക്രി..

1:34 AM  
Blogger വല്യമ്മായി said...

സ്വാഗതം കിറുക്കാ

1:41 AM  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

എവിടുന്നാ, കുതിരവട്ടത്തുനിന്നോ അതോ ഊളന്‍പാറയില്‍നിന്നോ...കിറുക്കന്മാരെകൊണ്ട്‌ ബൂലോകം നിറയുമല്ലോ.....

2:23 AM  
Blogger viswaprabha വിശ്വപ്രഭ said...

മുഴുക്രിക്കുവിന് മുക്കാക്രിക്കു:


എന്നാലും ആശാന്റെ നെഞ്ചത്തുതന്നെ വേണം ആദ്യത്തെ വെട്ട്! അല്ലേ മോനേ!

പറയാന്‍ മറന്നു,ഒരു പ്രോട്ടോണ്‍ കൂടി ഉണ്ടാക്കി കൊടുത്തയക്കണം ട്ടോ. ശബ്ദം അത്ര ഉച്ചത്തില്‍ വേണ്ട.

7:39 AM  
Blogger സു | Su said...

ക്രിക്കുവിന് സ്വാഗതം :)

10:10 PM  

Post a Comment

Links to this post:

Create a Link

<< Home